കാഞ്ഞങ്ങാട്ട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കേന്ദ്രസേനയ്‌ക്കൊപ്പം പൊലീസും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിരവധി പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇതുകൂടി മുന്നില്‍കണ്ടാണ് കേന്ദ്രസേനയുടെയും പൊലീസിന്റെയും സംയുക്ത മാര്‍ച്ച്.

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കേന്ദ്രസേനയ്‌ക്കൊപ്പം പൊലീസും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിരവധി പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇതുകൂടി മുന്നില്‍കണ്ടാണ് കേന്ദ്രസേനയുടെയും പൊലീസിന്റെയും സംയുക്ത മാര്‍ച്ച്.

Related Articles
Next Story
Share it