മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റിന്റെ കമ്പവലി മത്സരം 11ന്
കാസര്‍കോട്: ഓണോത്സവം-2022 ന്റെ ഭാഗമായി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂനിറ്റ് കമ്പവലി മത്സരം സംഘടിപ്പിക്കുന്നു.11ന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെയും വ്യാപാര സംഘടനകളെയും പങ്കെടുപ്പിച്ച് കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന 16 ടീമുകളടങ്ങുന്ന നോക്കോട്ട് മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.വിജയികള്‍ക്ക് 10001 ക്യാഷ് അവാര്‍ഡും ട്രോഫിയും റണ്ണേഴ്‌സിന് 7001 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 8089313786, 9496846877

കാസര്‍കോട്: ഓണോത്സവം-2022 ന്റെ ഭാഗമായി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂനിറ്റ് കമ്പവലി മത്സരം സംഘടിപ്പിക്കുന്നു.
11ന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെയും വ്യാപാര സംഘടനകളെയും പങ്കെടുപ്പിച്ച് കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന 16 ടീമുകളടങ്ങുന്ന നോക്കോട്ട് മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
വിജയികള്‍ക്ക് 10001 ക്യാഷ് അവാര്‍ഡും ട്രോഫിയും റണ്ണേഴ്‌സിന് 7001 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 8089313786, 9496846877