കല്ലട്ര മാഹിന്‍ ഹാജി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.ടി. അഹമ്മദലി, എം. നാരയണന്‍കുട്ടി, സൈമണ്‍ അലക്‌സ് (രക്ഷാധികാരികള്‍), കല്ലട്ര മാഹിന്‍ ഹാജി (ചെയ.), പി.കെ. ഫൈസല്‍, മാര്‍ട്ടിന്‍ ജോര്‍ജ് (ജന.കണ്‍.), എ. ഗോവിന്ദന്‍ നായര്‍ (കണ്‍.), അഡ്വ. ഗോവിന്ദന്‍ നായര്‍ (സെക്ര.), കെ.പി. കുഞ്ഞിക്കണ്ണന്‍ (ട്രഷ.), സി.ടി. അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം. അഷറഫ് എം.എല്‍.എ., പി.കെ. ഫൈസല്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.ടി. സഹദുല്ല, […]

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.ടി. അഹമ്മദലി, എം. നാരയണന്‍കുട്ടി, സൈമണ്‍ അലക്‌സ് (രക്ഷാധികാരികള്‍), കല്ലട്ര മാഹിന്‍ ഹാജി (ചെയ.), പി.കെ. ഫൈസല്‍, മാര്‍ട്ടിന്‍ ജോര്‍ജ് (ജന.കണ്‍.), എ. ഗോവിന്ദന്‍ നായര്‍ (കണ്‍.), അഡ്വ. ഗോവിന്ദന്‍ നായര്‍ (സെക്ര.), കെ.പി. കുഞ്ഞിക്കണ്ണന്‍ (ട്രഷ.), സി.ടി. അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം. അഷറഫ് എം.എല്‍.എ., പി.കെ. ഫൈസല്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.ടി. സഹദുല്ല, ഹക്കിം കുന്നില്‍, വി.കെ.പി. ഹമീദലി, കെ. നീലകണ്ഠന്‍, എ. ഗോവിന്ദന്‍ നായര്‍, പി.എം. മുനീര്‍ ഹാജി, അഡ്വ. ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണ കൃഷ്ണന്‍ പേരിയ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, ടി.എ. മൂസ, എം.ബി. യൂസുഫ്, എ.പി. ഉണ്ണികൃഷ്ണന്‍, കെ.ഇ.എ. ബക്കര്‍, ഹരീഷ് പി. നമ്പ്യാര്‍, എ.എം. കടവത്ത്, ജെറ്റോ ജോസഫ്, അഡ്വ. എന്‍.എ. ഖാലിദ്, വി. രവീന്ദ്രന്‍, ആന്റക്‌സ് ജോസഫ്, കെ.വി. മുഹമ്മദലി, രവി കുളങ്ങര, സുഹൈല്‍, മധു മണിയാട്ട് (സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍), പബ്ലിസിറ്റി കമ്മിറ്റി- ടി.സി.എ. റഹ്മാന്‍ (ചെയ.), സി.വി. ജെയിംസ് (കണ്‍.), നിയമസഹായ സമിതി-അഡ്വ. കെ.കെ. രാജേന്ദ്രന്‍ (ചെയ.), അഡ്വ. എന്‍.എ. ഖാലിദ് (കണ്‍.), അഡ്വ. ബെന്നി സെബാസ്റ്റ്യന്‍, അഡ്വ. സക്കീര്‍ അഹമ്മദ്, അഡ്വ. ജിതേഷ് ബാബു, അഡ്വ. ഫൈസല്‍, അഡ്വ. ശ്രീജിത്ത് മാടക്കല്‍, അഡ്വ. ശംസുദ്ദീന്‍, അഡ്വ. പി.വി. സുരേഷ്, അഡ്വ. മുഹമ്മദ് ഷാഫി.

Related Articles
Next Story
Share it