കല്ലങ്കൈ സ്വദേശി ഒമാനില്‍ അന്തരിച്ചു

ചൗക്കി: ചൗക്കി കല്ലങ്കൈ സ്വദേശി ഹൃദയാഘാതംമൂലം ഒമാനില്‍ അന്തരിച്ചു. എസ് മുഹമ്മദ് മാസ്റ്ററുടേയും (എസ്.എം വിദ്യാനഗര്‍) ബീഫാത്തിമയുടേയും മകന്‍ മുനീര്‍ എസ്.എം (46) ആണ് മരിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: യൂസഫ് അല്‍അമീന്‍, റൈഹാന്‍, അയ്യൂബ്, അനസ്. സഹോദരങ്ങള്‍: ആയിഷ, മൈമൂന, റംല, സക്കരിയ്യ, അബ്ദുല്‍റഹ്‌മാന്‍.

ചൗക്കി: ചൗക്കി കല്ലങ്കൈ സ്വദേശി ഹൃദയാഘാതംമൂലം ഒമാനില്‍ അന്തരിച്ചു.
എസ് മുഹമ്മദ് മാസ്റ്ററുടേയും (എസ്.എം വിദ്യാനഗര്‍) ബീഫാത്തിമയുടേയും മകന്‍ മുനീര്‍ എസ്.എം (46) ആണ് മരിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: യൂസഫ് അല്‍അമീന്‍, റൈഹാന്‍, അയ്യൂബ്, അനസ്. സഹോദരങ്ങള്‍: ആയിഷ, മൈമൂന, റംല, സക്കരിയ്യ, അബ്ദുല്‍റഹ്‌മാന്‍.

Related Articles
Next Story
Share it