കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക രത്‌നഭായി അന്തരിച്ചു

കാസര്‍കോട്: കല്ലങ്കൈ എ.എല്‍.പി സ്‌കൂളില്‍ 35 വര്‍ഷത്തോളം അധ്യാപികയും പ്രധാനാധ്യാപികയുമായി സേവനമനുഷ്ഠിച്ച രത്‌നഭായി ടീച്ചര്‍ (83) അന്തരിച്ചു. മീപ്പുഗുരിയിലെ പരേതനായ ഭട്യപ്പ പൂജാരിയുടെ ഭാര്യയാണ്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മക്കള്‍: രവീന്ദ്രനാഥ്(കോണ്‍ട്രാക്ടര്‍ എച്ച്.പി.സി.എല്‍), വീരേന്ദ്രനാഥ്(അക്കൗണ്ടന്റ്, മുംബൈ), നരേന്ദ്രനാഥ് (വ്യാപാരി), റോഷ്‌നി (അധ്യാപിക, അടുക്കത്ത്ബയല്‍ സ്‌കൂള്‍). മരുമക്കള്‍: വിജയലക്ഷ്മി, ഭവിത, സുജാത, അജിത്. സഹോദരങ്ങള്‍: സുരേഷ് സുവര്‍ണ്ണ, മോഹന്‍ സുവര്‍ണ്ണ, രമണി(റിട്ട. അധ്യാപിക).

Related Articles
Next Story
Share it