Begin typing your search above and press return to search.
കളരിപ്പയറ്റ് ഗുരു ഹസന്‍കുട്ടി ഗുരുക്കള്‍ അന്തരിച്ചു
കാസര്‍കോട്: ഫോര്‍ട്ട് റോഡില്‍ ഏറെക്കാലമായി സ്ഥിരതാമസക്കാരനും പ്രശസ്ത കളരിപ്പയറ്റ് ഗുരുവും മര്‍മ ചികിത്സകനുമായിരുന്ന ഹസന്‍ കുട്ടി ഗുരുക്കള്‍ (76) അന്തരിച്ചു. പരേതയായ അഹമ്മദ് കുട്ടി വൈദ്യരുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഹാരിസ് (ബഹ്‌റൈന്‍), ആരിഫ് (വിദ്യാനഗര്‍) സൈഫുന്നിസ. മരുമക്കള്‍: ഫര്‍സാന, സമീറ, ബഷീര്‍.

Next Story