കളനാട്ട് വീട് തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കളനാട്: കളനാട്ട് കാറ്റില്‍ വീട് തകര്‍ന്നു.വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൊട്ടിയിലെ കെ. ബാബുവിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

കളനാട്: കളനാട്ട് കാറ്റില്‍ വീട് തകര്‍ന്നു.
വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൊട്ടിയിലെ കെ. ബാബുവിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

Related Articles
Next Story
Share it