കക്കാണത്ത് നാരായണന്‍

നീലേശ്വരം: ബലിയപട്ടം ടൈല്‍സ് റിട്ട. മാനേജര്‍ കക്കാണത്ത് നാരായണന്‍ (90) അന്തരിച്ചു. ഭാര്യ: കുന്നുമ്മല്‍ വീട്ടില്‍ ഭാനുമതി. മക്കള്‍: സുമ (റിട്ട. അധ്യാപിക, പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി. സ്‌ക്കൂള്‍), മനോജ് (എഞ്ചീനിയര്‍, ദുബായ്), ലേഖ (അധ്യാപിക, ജി.എച്ച്. എസ്.എസ്. ചായ്യോത്ത്), വിനോദ് (സെന്‍സസ് ഡയരക്ട്രേറ്റ്, തിരുവനന്തപുരം). മരുമക്കള്‍: ബാലചന്ദ്രന്‍ (റിട്ട. അസി. മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പയ്യന്നൂര്‍), ലത (അധ്യാപിക, അവര്‍ ഓണ്‍ പബ്ലിക് സ്‌ക്കൂള്‍, ഷാര്‍ജ), പ്രഭാകരന്‍ (റിട്ട. വ്യവസായ വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍, […]

നീലേശ്വരം: ബലിയപട്ടം ടൈല്‍സ് റിട്ട. മാനേജര്‍ കക്കാണത്ത് നാരായണന്‍ (90) അന്തരിച്ചു. ഭാര്യ: കുന്നുമ്മല്‍ വീട്ടില്‍ ഭാനുമതി. മക്കള്‍: സുമ (റിട്ട. അധ്യാപിക, പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി. സ്‌ക്കൂള്‍), മനോജ് (എഞ്ചീനിയര്‍, ദുബായ്), ലേഖ (അധ്യാപിക, ജി.എച്ച്. എസ്.എസ്. ചായ്യോത്ത്), വിനോദ് (സെന്‍സസ് ഡയരക്ട്രേറ്റ്, തിരുവനന്തപുരം). മരുമക്കള്‍: ബാലചന്ദ്രന്‍ (റിട്ട. അസി. മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പയ്യന്നൂര്‍), ലത (അധ്യാപിക, അവര്‍ ഓണ്‍ പബ്ലിക് സ്‌ക്കൂള്‍, ഷാര്‍ജ), പ്രഭാകരന്‍ (റിട്ട. വ്യവസായ വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍, സെക്രട്ടറി കേരള ദിനേശ് കണ്ണൂര്‍), ആശാറാണി (അധ്യാപിക, ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, തിരുവനന്തപുരം). സഹോദരങ്ങള്‍: കല്യാണി (മയ്യങ്ങാനം), തമ്പായി (കാളിയങ്ങാനം), പരേതരായ നാരായണി (കാഞ്ഞങ്ങാട്), ഗോവിന്ദന്‍( മടിക്കൈ).

Related Articles
Next Story
Share it