കടയ്ക്കാവൂര്‍ പോക്‌സോ കേസ്: 13 വയസുള്ള സ്വന്തം മകനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മാതാവ് ജാമ്യത്തിലിറങ്ങി

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവതിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്ന് ശനിയാഴ്ച ഇവര്‍ അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജസ്റ്റിസ് ഷെര്‍സിയുടെ സിംഗിള്‍ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു.

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവതിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്ന് ശനിയാഴ്ച ഇവര്‍ അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് പുറത്തിറങ്ങി.

ജസ്റ്റിസ് ഷെര്‍സിയുടെ സിംഗിള്‍ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു.

Related Articles
Next Story
Share it