പെരുമ്പളയിലെ സമര നായിക കാച്ചു അമ്മ

കോളിയടുക്കം: കമ്യൂണിസ്റ്റ്, കര്‍ഷക സമര പോരാളി പെരുമ്പള മഹാലക്ഷ്മിപുരത്തെ കാച്ചു അമ്മ (85) അന്തരിച്ചു. എകെജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൂടെ നിരവധി സമര പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പൊലീസിന്റെയും പ്രമാണിമാരുടെയും കൂര മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ഇകെ നായനാര്‍ പെരുമ്പളയില്‍ ഒളിവിലായിരുന്ന സമയത്ത് ഭക്ഷണം എത്തിക്കുന്ന ജോലി കാച്ചു അമ്മയ്ക്കായിരുന്നു. പരേതനായ അപ്പുവാണ് ഭര്‍ത്താവ്. മക്കള്‍: മാധവി, മുരളീധരന്‍ (സിപിഎം പെരുമ്പള ഒന്ന് ബ്രാഞ്ച് സെക്രട്ടറി), കൃഷ്ണന്‍, ശൈലജ. മരുമക്കള്‍: കമലാക്ഷന്‍, അശ്വിനി, അനിത. സഹോദരങ്ങള്‍: കുഞ്ഞമ്മ (കാപ്പില്‍), […]

കോളിയടുക്കം: കമ്യൂണിസ്റ്റ്, കര്‍ഷക സമര പോരാളി പെരുമ്പള മഹാലക്ഷ്മിപുരത്തെ കാച്ചു അമ്മ (85) അന്തരിച്ചു. എകെജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൂടെ നിരവധി സമര പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പൊലീസിന്റെയും പ്രമാണിമാരുടെയും കൂര മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്.
ഇകെ നായനാര്‍ പെരുമ്പളയില്‍ ഒളിവിലായിരുന്ന സമയത്ത് ഭക്ഷണം എത്തിക്കുന്ന ജോലി കാച്ചു അമ്മയ്ക്കായിരുന്നു. പരേതനായ അപ്പുവാണ് ഭര്‍ത്താവ്. മക്കള്‍: മാധവി, മുരളീധരന്‍ (സിപിഎം പെരുമ്പള ഒന്ന് ബ്രാഞ്ച് സെക്രട്ടറി), കൃഷ്ണന്‍, ശൈലജ. മരുമക്കള്‍: കമലാക്ഷന്‍, അശ്വിനി, അനിത. സഹോദരങ്ങള്‍: കുഞ്ഞമ്മ (കാപ്പില്‍), നാരായണി (പെരുമ്പള), കുഞ്ഞിക്കണ്ണന്‍ (പെരുമ്പള), അമ്മാളു (ചെറക്കപ്പാറ), ജാനകി (അണങ്കൂര്‍), പരേതനായ കൊട്ടാന്‍ (പെരുമ്പള)

Related Articles
Next Story
Share it