കബഡി മെമ്പര്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേര്‍സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് 17ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന എം.എം നാസര്‍ മെമ്മോറിയല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ബ്രോഷര്‍ പ്രകാശനം കെ. എം.സി.സി നേതാവും പ്രമുഖ യുവവ്യവസായി സി.എച്ച് അസ്ലം കാഞ്ഞങ്ങാട് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുല്‍ സലാമിന് നല്‍കി നിര്‍വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മുജീബ് മൊഗ്രാല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ കാര്യങ്ങള്‍ വിശദീകരിച്ച് സ്വാഗത പ്രസംഗം നടത്തി. 17ന് നടക്കുന്ന എം.എം നാസര്‍ മെമ്മോറിയല്‍ […]

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേര്‍സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് 17ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന എം.എം നാസര്‍ മെമ്മോറിയല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ബ്രോഷര്‍ പ്രകാശനം കെ. എം.സി.സി നേതാവും പ്രമുഖ യുവവ്യവസായി സി.എച്ച് അസ്ലം കാഞ്ഞങ്ങാട് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുല്‍ സലാമിന് നല്‍കി നിര്‍വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മുജീബ് മൊഗ്രാല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ കാര്യങ്ങള്‍ വിശദീകരിച്ച് സ്വാഗത പ്രസംഗം നടത്തി. 17ന് നടക്കുന്ന എം.എം നാസര്‍ മെമ്മോറിയല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പ്രഗത്ഭരായ 14 ടീമുകള്‍ പങ്കെടുക്കും. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ അഹമ്മദ് ബല്ലാകടപ്പുറം, ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ സെക്രട്ടറി സലിം നാട്ടിക, ജില്ല കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി, മണ്ഡലം പ്രസിഡണ്ട് ഉമ്പു ഹാജി പെര്‍ള, കെ.കെ സുബൈര്‍ കാഞ്ഞങ്ങാട്, മൊയ്തീന്‍ ബല്ലാകടപ്പുറം, അസീസ് കന്തല്‍, റസാക്ക് നല്‍ക്ക, ഹമീദ് മാസിമ്മാര്‍, റംഷാദ് കന്തല്‍, അബ്ദുല്‍ ലത്തീഫ് അക്കര , ഹുസൈന്‍ കാദര്‍ ആരിക്കാടി, ഷബീര്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ സലാം സി.എച്ച് സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മുഗളി നന്ദിയും പറഞ്ഞു.