മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍ പിന്നില്‍; തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

കാസര്‍കോട്: വോട്ടെണ്ണലിന്റെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരത്തും കോന്നിയിലും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പിന്നില്‍. പാലക്കാട്, നേമം, തൃശൂര്‍ നിയോജകമണ്ഡലങ്ങളില്‍ എന്‍.ഡി.എം മുന്നേറ്റം തുടരുകയാണ്. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി മുന്നിട്ടുനില്‍ക്കുകയാണ്.

Related Articles
Next Story
Share it