കെ.എസ്. മറിയുമ്മ കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും നടത്തി
കാസര്‍കോട്: കെ.എസ് മറിയുമ്മ (കെ.എസ്.എം) കുടുംബ കുടുംബ സംഗമം കുടുംബാംഗങ്ങളുടെ സാന്നിധ്യവും ആദരവ് പരിപാടിയും കൊണ്ട് ശ്രദ്ധേയമായി. തളങ്കര കെ.കെ പുറത്തെ തറവാട് വീട്ടില്‍ വെച്ചായിരുന്നു സംഗമം. കെ.എസ് ബദ്റുദ്ദീന്‍ ഹാജി, അബ്ദുല്‍സലാം തെക്കില്‍, ഷംസുദ്ദീന്‍ കെ.കെ പുറം എന്നിവര്‍ കുടുംബത്തില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അഹമദ് അമീന്‍ വാഫി, ഡോ. അബ്ദുല്‍ഹലീം അബ്ദുല്‍സലാം, ഹാഫിളത്ത് മറിയം അബ്ദുല്‍ ഹമീദ് എന്നിവരെയാണ് ആദരിച്ചത്. സാദിഖ് പീടേക്കാരന്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ഖാദര്‍ തെക്കില്‍, ഹാരിസ്, ഖാദര്‍ […]

കാസര്‍കോട്: കെ.എസ് മറിയുമ്മ (കെ.എസ്.എം) കുടുംബ കുടുംബ സംഗമം കുടുംബാംഗങ്ങളുടെ സാന്നിധ്യവും ആദരവ് പരിപാടിയും കൊണ്ട് ശ്രദ്ധേയമായി. തളങ്കര കെ.കെ പുറത്തെ തറവാട് വീട്ടില്‍ വെച്ചായിരുന്നു സംഗമം.
കെ.എസ് ബദ്റുദ്ദീന്‍ ഹാജി, അബ്ദുല്‍സലാം തെക്കില്‍, ഷംസുദ്ദീന്‍ കെ.കെ പുറം എന്നിവര്‍ കുടുംബത്തില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അഹമദ് അമീന്‍ വാഫി, ഡോ. അബ്ദുല്‍ഹലീം അബ്ദുല്‍സലാം, ഹാഫിളത്ത് മറിയം അബ്ദുല്‍ ഹമീദ് എന്നിവരെയാണ് ആദരിച്ചത്. സാദിഖ് പീടേക്കാരന്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ഖാദര്‍ തെക്കില്‍, ഹാരിസ്, ഖാദര്‍ മുളിയാര്‍, ശിഹാബ്, അസ്ലം തെക്കില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.