കെ-റെയില്‍ കേരളത്തെ വെട്ടിമുറിക്കുന്ന പദ്ധതി -മുല്ലപ്പള്ളി രാമചന്ദ്രന്‍
കാസര്‍കോട്: കെ-റെയില്‍ കേരളത്തെ വെട്ടിമുറിക്കുന്ന പദ്ധതിയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കെ-റെയില്‍ വിരുദ്ധ സെമിനാര്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി കൊണ്ട് യാതൊരു ഗുണവും ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല, പതിനായിരങ്ങള്‍ക്ക് വീടും താമസസൗകര്യവും നഷ്ടപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് കെ-റെയില്‍ വിരുദ്ധ പ്രഭാഷണം […]

കാസര്‍കോട്: കെ-റെയില്‍ കേരളത്തെ വെട്ടിമുറിക്കുന്ന പദ്ധതിയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കെ-റെയില്‍ വിരുദ്ധ സെമിനാര്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി കൊണ്ട് യാതൊരു ഗുണവും ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല, പതിനായിരങ്ങള്‍ക്ക് വീടും താമസസൗകര്യവും നഷ്ടപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് കെ-റെയില്‍ വിരുദ്ധ പ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍ പേരിയ, പി.എ അഷ്‌റഫലി, ഹകിംകുന്നില്‍, ഡോ. ഖാദര്‍ മാങ്ങാട്, കരുണ്‍താപ്പ, സി.വി സുരേഷ്, എം.സി. പ്രഭാകരന്‍, കെ. ഖാലിദ്, സി.വി ജെയിംസ്, എ. ഗോവിന്ദന്‍ നായര്‍, കുഞ്ഞമ്പുനമ്പ്യാര്‍, കെ.വി ഗംഗാധരന്‍, കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, രമ്യസുരേഷ്, ഗീത കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.