ഹാജി കെ. പക്രബ്ബ
പെര്‍ള: ഏല്‍ക്കാന സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും പൗരപ്രമുഖനുമായ ബന്‍പത്തടുക്ക കട്ടതമൂലയിലെ ഹാജി കെ. പക്രബ്ബ (86) അന്തരിച്ചു. ബന്‍പത്തടുക്ക ബദ്‌രിയ ജുമാമസ്ജിദ് പ്രസിഡണ്ട്, ഗുണാജെ ജുമാമസ്ജിദ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: ഖദീജ, ഡോ. അബൂബക്കര്‍ സിദ്ദീഖ് (മെഡിക്കല്‍ ഓഫീസര്‍, ഇന്ദിരാഗാന്ധി മെഡിക്കല്‍ ഓഫീസര്‍ തലശ്ശേരി), സുഹ്‌റ, ഷരീഫ്, ഡോ. മുഹമ്മദലി (ദന്തല്‍ സര്‍ജന്‍, തലശ്ശേരി), മൈമൂന, താഹിറ. മരുമക്കള്‍: ആലിക്കുഞ്ഞി, ഡോ. താഹിറ, ബാപ്പകുഞ്ഞി, റഫീദ, അഡ്വ. ഷബാന തലശ്ശേരി, […]

പെര്‍ള: ഏല്‍ക്കാന സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും പൗരപ്രമുഖനുമായ ബന്‍പത്തടുക്ക കട്ടതമൂലയിലെ ഹാജി കെ. പക്രബ്ബ (86) അന്തരിച്ചു. ബന്‍പത്തടുക്ക ബദ്‌രിയ ജുമാമസ്ജിദ് പ്രസിഡണ്ട്, ഗുണാജെ ജുമാമസ്ജിദ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: ഖദീജ, ഡോ. അബൂബക്കര്‍ സിദ്ദീഖ് (മെഡിക്കല്‍ ഓഫീസര്‍, ഇന്ദിരാഗാന്ധി മെഡിക്കല്‍ ഓഫീസര്‍ തലശ്ശേരി), സുഹ്‌റ, ഷരീഫ്, ഡോ. മുഹമ്മദലി (ദന്തല്‍ സര്‍ജന്‍, തലശ്ശേരി), മൈമൂന, താഹിറ. മരുമക്കള്‍: ആലിക്കുഞ്ഞി, ഡോ. താഹിറ, ബാപ്പകുഞ്ഞി, റഫീദ, അഡ്വ. ഷബാന തലശ്ശേരി, ഇസ്മായില്‍ കണ്ണൂര്‍, അലി എം.കെ (സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എന്‍.ആര്‍.എല്‍.എം കര്‍ണാടക).