കെ.പി. കുഞ്ഞമ്പു നമ്പ്യാര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: മുന്‍ വിദ്യാഭ്യാസ ഉപഡയരക്ടറും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഐങ്ങോത്തെ കെ.പി. കുഞ്ഞമ്പു നമ്പ്യാര്‍ (87) അന്തരിച്ചു. കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ടായിരുന്നു. മായിപ്പാടി ട്രെയിനിങ്ങ് സ്‌കൂള്‍, കാസര്‍കോട് ചന്ദ്രഗിരി സ്‌കൂള്‍, തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍, കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും ലക്ഷദ്വീപിലും അധ്യാപകനായും വിവിധ സ്ഥലങ്ങളില്‍ എ.ഇ.ഒ. ആയും പ്രവര്‍ത്തിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറായിരിക്കെയാണ് വിരമിച്ചത്. സ്മൃതികള്‍ നിധികള്‍ എന്ന ആത്മകഥാക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ദീര്‍ഘകാ ലം കാസര്‍കോട് നെല്ലിക്കു ന്നിലായിരുന്നു താമസം. […]

കാഞ്ഞങ്ങാട്: മുന്‍ വിദ്യാഭ്യാസ ഉപഡയരക്ടറും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഐങ്ങോത്തെ കെ.പി. കുഞ്ഞമ്പു നമ്പ്യാര്‍ (87) അന്തരിച്ചു. കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ടായിരുന്നു. മായിപ്പാടി ട്രെയിനിങ്ങ് സ്‌കൂള്‍, കാസര്‍കോട് ചന്ദ്രഗിരി സ്‌കൂള്‍, തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍, കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും ലക്ഷദ്വീപിലും അധ്യാപകനായും വിവിധ സ്ഥലങ്ങളില്‍ എ.ഇ.ഒ. ആയും പ്രവര്‍ത്തിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറായിരിക്കെയാണ് വിരമിച്ചത്. സ്മൃതികള്‍ നിധികള്‍ എന്ന ആത്മകഥാക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ദീര്‍ഘകാ ലം കാസര്‍കോട് നെല്ലിക്കു ന്നിലായിരുന്നു താമസം.
ഭാര്യ: പി. സാവിത്രി (റിട്ട. പ്രിന്‍സിപ്പല്‍, നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍). സഹോദരന്‍: പരേതനായ ഡോ. ഗംഗാധരന്‍ നമ്പ്യാര്‍.