ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ കെ.എന്‍. സതീശന്‍ നമ്പ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ നിട്ടടുക്കം എസ്.എല്‍ കോട്ടേജിലെ കെ.എന്‍. സതീശന്‍ നമ്പ്യാര്‍ (79) അന്തരിച്ചു. കുറ്റിക്കോല്‍ ശങ്കരമ്പാടി നാരന്തട്ട കുടുംബാംഗമാണ്. പയത്തില്‍ മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട്, കാടകത്ത് നാരാന്തട്ട തറവാട് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നുമക്കള്‍: സ്മിത കോടോത്ത് (കോയമ്പത്തൂര്‍), സ്‌നേഹ ഗൗരി കോടോത്ത് (യു.എസ്.എ), സൗമ്യ കോടോത്ത് (ഗുജറാത്ത്). മരുമക്കള്‍: എടയില്ല്യം സുരേഷ്, രാംപ്രസാദ് (യു.എസ്.എ), വിങ്ങ് കമാന്‍ഡര്‍ കെ.ടി. പ്രസാദ്. സഹോദരങ്ങള്‍: പരേതരായ കെ.എന്‍. മാധവന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, […]

കാഞ്ഞങ്ങാട്: ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ നിട്ടടുക്കം എസ്.എല്‍ കോട്ടേജിലെ കെ.എന്‍. സതീശന്‍ നമ്പ്യാര്‍ (79) അന്തരിച്ചു. കുറ്റിക്കോല്‍ ശങ്കരമ്പാടി നാരന്തട്ട കുടുംബാംഗമാണ്. പയത്തില്‍ മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട്, കാടകത്ത് നാരാന്തട്ട തറവാട് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു
മക്കള്‍: സ്മിത കോടോത്ത് (കോയമ്പത്തൂര്‍), സ്‌നേഹ ഗൗരി കോടോത്ത് (യു.എസ്.എ), സൗമ്യ കോടോത്ത് (ഗുജറാത്ത്). മരുമക്കള്‍: എടയില്ല്യം സുരേഷ്, രാംപ്രസാദ് (യു.എസ്.എ), വിങ്ങ് കമാന്‍ഡര്‍ കെ.ടി. പ്രസാദ്. സഹോദരങ്ങള്‍: പരേതരായ കെ.എന്‍. മാധവന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.എന്‍ കമലാക്ഷി അമ്മ, കെ.എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.എന്‍. ദാക്ഷായാണി അമ്മ, കെ.എന്‍ ചാത്തുക്കുട്ടി നമ്പ്യാര്‍ (അവിഭക്ത കണ്ണൂര്‍ ജില്ലാ ആര്‍.എസ്.പി സെക്രട്ടറി), കെ.എന്‍ നളിനി അമ്മ.

Related Articles
Next Story
Share it