പൊവ്വലിലെ കെ.എന്‍ ഹനീഫ അന്തരിച്ചു
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായ പൊവ്വലിലെ കെ.എന്‍. ഹനീഫ (54) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രവാസി ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്, പൊവ്വല്‍ ജമാഅത്ത് കമ്മിറ്റി അംഗം, ജി.യു.പി.എസ് മുളിയാര്‍ മാപ്പിള പി.ടി.എ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാപ്പിളപ്പാട്ട് കലാകാരനും വോളിബോള്‍ പ്രേമിയും സഹകാരിയുമായിരുന്നു. പരേതനായ കെ.എന്‍ ഹസൈനാറിന്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: ആസിഫ് (ദുബായ്), അനാന്‍, അനീസ. മരുമകന്‍: ഹക്കിം എടനീര്‍. സഹോദരങ്ങള്‍: […]

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായ പൊവ്വലിലെ കെ.എന്‍. ഹനീഫ (54) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രവാസി ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്, പൊവ്വല്‍ ജമാഅത്ത് കമ്മിറ്റി അംഗം, ജി.യു.പി.എസ് മുളിയാര്‍ മാപ്പിള പി.ടി.എ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാപ്പിളപ്പാട്ട് കലാകാരനും വോളിബോള്‍ പ്രേമിയും സഹകാരിയുമായിരുന്നു. പരേതനായ കെ.എന്‍ ഹസൈനാറിന്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: ആസിഫ് (ദുബായ്), അനാന്‍, അനീസ. മരുമകന്‍: ഹക്കിം എടനീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, ഹമീദ്, അബൂബക്കര്‍, മുനീര്‍, ലത്തീഫ്, ഇബ്രാഹിം, നൗഷാദ്, നംഷീന, മിസ്‌രിയ.