കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ കെ.എം അഹ്മദ് മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ കെ.എം അഹ്മദ് മാധ്യമ പഠന ഗവേഷണ കേന്ദ്രം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാലയിലേക്കുള്ള പുസ്തക സമാഹരണവും ചടങ്ങില്‍ നടന്നു. അംബികാസുതന്‍ മാങ്ങാട്, കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതവും സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.