കാസര്‍കോട്ടെ പഴയകാല വ്യാപാരി കെ.എം. അബ്ദുല്‍ഖാദര്‍ ഹാജി അന്തരിച്ചു
കാസര്‍കോട്: പതിറ്റാണ്ടുകളായി കാസര്‍കോട് നഗരത്തില്‍ വ്യാപാരം നടത്തുന്ന കൊറക്കോട് ഹൊന്നമൂലയിലെ കെ.എം അബ്ദുല്‍ ഖാദര്‍ ഹാജി (79) അന്തരിച്ചു. കാസര്‍കോട് ക്രോസ് റോഡിലെ ബി.സി സ്റ്റോര്‍ കട ഉടമയാണ്. നാട്ടിലെ മത-രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മുസ്ലിംലീഗിന്റെയും മഹല്ല് കമ്മിറ്റിയുടെയും ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നബീസ ചുങ്കത്തില്‍. മക്കള്‍: നസീമ, ആയിഷ, ബുഷ്‌റ, ഹാരിസ്, മുസമ്മില്‍ (ഇരുവരും ബി.സി സ്റ്റോര്‍). മരുമക്കള്‍: ഹമീദ് പള്ളിക്കാല്‍, സഫ്‌വാന്‍ ബൈത്താന്‍ പടിഞ്ഞാര്‍, ബഷീര്‍ നെല്ലിക്കുന്ന്, സുബൈദ ഉളിയത്തടുക്ക, യാസ്മിന്‍ തളങ്കര. […]

കാസര്‍കോട്: പതിറ്റാണ്ടുകളായി കാസര്‍കോട് നഗരത്തില്‍ വ്യാപാരം നടത്തുന്ന കൊറക്കോട് ഹൊന്നമൂലയിലെ കെ.എം അബ്ദുല്‍ ഖാദര്‍ ഹാജി (79) അന്തരിച്ചു. കാസര്‍കോട് ക്രോസ് റോഡിലെ ബി.സി സ്റ്റോര്‍ കട ഉടമയാണ്. നാട്ടിലെ മത-രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മുസ്ലിംലീഗിന്റെയും മഹല്ല് കമ്മിറ്റിയുടെയും ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നബീസ ചുങ്കത്തില്‍. മക്കള്‍: നസീമ, ആയിഷ, ബുഷ്‌റ, ഹാരിസ്, മുസമ്മില്‍ (ഇരുവരും ബി.സി സ്റ്റോര്‍). മരുമക്കള്‍: ഹമീദ് പള്ളിക്കാല്‍, സഫ്‌വാന്‍ ബൈത്താന്‍ പടിഞ്ഞാര്‍, ബഷീര്‍ നെല്ലിക്കുന്ന്, സുബൈദ ഉളിയത്തടുക്ക, യാസ്മിന്‍ തളങ്കര. സഹോദരങ്ങള്‍: ആയിഷ, പരേതരായ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, ഹമീദ്. ഖബറടക്കം മാലിക്ക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കും.