കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ. കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ബദിയടുക്ക ലേഖകന്‍ വി.ഇ ഉണ്ണികൃഷ്ണന് സമ്മാനിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന കെ. കൃഷ്ണന്‍ അനുസ്മരണ ചടങ്ങളും അവാര്‍ഡ് ദാന ചടങ്ങും എം. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് ജോ. […]

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ. കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ബദിയടുക്ക ലേഖകന്‍ വി.ഇ ഉണ്ണികൃഷ്ണന് സമ്മാനിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന കെ. കൃഷ്ണന്‍ അനുസ്മരണ ചടങ്ങളും അവാര്‍ഡ് ദാന ചടങ്ങും എം. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് ജോ. സെക്രട്ടറി പ്രദീപ് നാരായണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സെക്രട്ടറി പത്മേഷ് കെ.വി സ്വാഗതവും ട്രഷറര്‍ ഷൈജുപിലാത്തറ നന്ദിയും പറഞ്ഞു. വി.ഇ ഉണ്ണികൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.