കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജിബീഷ് വൈലിപ്പാട്ടിന് സമ്മാനിച്ചു
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ പൊന്നാനി ലേഖകന്‍ ജിബീഷ് വൈലിപ്പാട്ടിന് സമ്മാനിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന കെ കൃഷ്ണന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. മാധ്യമങ്ങള്‍ പറയുന്നതും പറയേണ്ടതും എന്ന വിഷയത്തില്‍ കെ.ടി.ബാബുരാജ് സ്മാരക പ്രഭാഷണം നടത്തി. നഗരസഭാ മുന്‍ […]

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ പൊന്നാനി ലേഖകന്‍ ജിബീഷ് വൈലിപ്പാട്ടിന് സമ്മാനിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന കെ കൃഷ്ണന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. മാധ്യമങ്ങള്‍ പറയുന്നതും പറയേണ്ടതും എന്ന വിഷയത്തില്‍ കെ.ടി.ബാബുരാജ് സ്മാരക പ്രഭാഷണം നടത്തി. നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, പദ്മനാഭന്‍ ബ്ലാത്തൂര്‍, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് നഹാസ് പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് ജോ. സെക്രട്ടറി പ്രദീപ് നാരായണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. അവാര്‍ഡ് ജേതാവ് ജിബീഷ് വി മറുപടി പ്രസംഗം നടത്തി. സെക്രട്ടറി പത്മേഷ് കെ വി സ്വാഗതവും ട്രഷറര്‍ ഷൈജുപിലാത്തറ നന്ദിയും പറഞ്ഞു.