കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം; ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജേതാക്കള്‍
നീലേശ്വരം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് യൂണിറ്റ് ജേതാക്കളായി. മാലോത്ത് യൂണിറ്റ് ടീമിനാണ് രണ്ടാം സ്ഥാനം. ജില്ലയിലെ വിവിധ യൂണിറ്റുകളെ പങ്കെടുപ്പിച്ച് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡണ്ട് എം. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി.കെ. […]

നീലേശ്വരം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് യൂണിറ്റ് ജേതാക്കളായി. മാലോത്ത് യൂണിറ്റ് ടീമിനാണ് രണ്ടാം സ്ഥാനം. ജില്ലയിലെ വിവിധ യൂണിറ്റുകളെ പങ്കെടുപ്പിച്ച് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡണ്ട് എം. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ് കുമാര്‍, സെക്രട്ടറി സി.ഇ. ജയന്‍, സുജിത്ത് പുതുകൈ, എ.കെ. ശശാങ്കന്‍, പി. രാധാകൃഷ്ണന്‍ നായര്‍, പി.യു. വേണുഗോപാലന്‍, പി. വിനോദ് കുമാര്‍, എം. പുരുഷോത്തമന്‍ നായര്‍, കെ. സുകുമാരന്‍, സി.ശശി, കെ. പ്രിയേഷ്, ഐ.വി. വിമല്‍, എം.മനോജ്, ടി. ഗിരീഷ്, ശിവപ്രസാദ് എറുവാട്ട് സംസാരിച്ചു.