കെ. ബാലകൃഷ്ണന്‍ഉത്തരദേശം കണ്‍സല്‍റ്റിങ്ങ് എഡിറ്റര്‍
ഉത്തരദേശം പത്രത്തിന്റെ കണ്‍സല്‍റ്റിങ്ങ് എഡിറ്ററായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. ബാലകൃഷ്ണന്‍ ചുമതലയേറ്റു. മാതൃഭൂമി ദിനപത്രത്തിന്റെ ലീഡര്‍ റൈറ്ററായിരിക്കെ വിരമിച്ച ബാലകൃഷ്ണന്‍ മാതൃഭൂമിയുടെ കാസര്‍കോട്, കണ്ണൂര്‍ ബ്യൂറോകളുടെ ചീഫ് ആയും ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായിരുന്നു. കാസര്‍കോടന്‍ ഗ്രാമങ്ങളിലൂടെ, ഏഴിമല, കണ്ണൂര്‍ കോട്ട, പഴശ്ശിയും കടത്തനാടും തുടങ്ങിയ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.