സ്വീകരണവും അനുമോദനവും നല്‍കി
കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട കെ. അഹമദ് ഷെരിഫിന് കാസര്‍കോട് അലയന്‍സ് ക്ലബ് സ്വീകരണം നല്‍കി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആയിഷത്ത് ഹനാ റഫിഖ്, നഷ്‌വാന്‍ ബായിക്കര, ഹലീമ റിഫ്ദ എന്നിവരെ അനുമോദിച്ചു. കാസര്‍കോട് വ്യാപാര ഭവനില്‍ നടന ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്‍ റഫീഖ് അധ്യക്ഷത വഹിച്ചു. കെ. അഹമദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി […]

കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട കെ. അഹമദ് ഷെരിഫിന് കാസര്‍കോട് അലയന്‍സ് ക്ലബ് സ്വീകരണം നല്‍കി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആയിഷത്ത് ഹനാ റഫിഖ്, നഷ്‌വാന്‍ ബായിക്കര, ഹലീമ റിഫ്ദ എന്നിവരെ അനുമോദിച്ചു. കാസര്‍കോട് വ്യാപാര ഭവനില്‍ നടന ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്‍ റഫീഖ് അധ്യക്ഷത വഹിച്ചു. കെ. അഹമദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി യൂണിറ്റ് പ്രസിഡണ്ട് ടി.പി ഇല്യാസ്, എം.എസ്.എസ് ജില്ലാ സെക്രട്ടറി നാസര്‍ ചെമനാട്, ഹനിഫ് നെല്ലിക്കുന്ന്, അഷ്‌റഫ് നാല്‍ത്തടുക്ക, അന്‍വര്‍ കെ.ജി സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും സമീര്‍ ആമസോണിക്‌സ് നന്ദിയും പറഞ്ഞു.