48ാമത് ചീഫ് ജസ്റ്റീസ് ആകാന്‍ ജസ്. എന്‍.വി രമണ; പേര് നിര്‍ദേശിച്ച് എസ്.എ ബോബ്ഡെ പടിയിറങ്ങുന്നു

ന്യുഡെല്‍ഹി: 48ാമത് ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്ക് ജസ്റ്റിസ് എന്‍.വി രമണയുടെ പേര് നിര്‍ദേശിച്ച് നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ പടിയിറങ്ങുന്നു. ജസ്റ്റീസ് എന്‍ വി രമണയെ തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് ജസ്റ്റീസ് ബോബ്ഡെ കേന്ദ്രസര്‍ക്കാരിന് കൈമാറി. നിലവില്‍ ചീഫ് ജസ്റ്റീസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി രമണ. ഏപ്രില്‍ 23നാണ് ചീഫ് ജസ്റ്റീസ് ബോബ്ഡെ വിരമിക്കുന്നത്.

ന്യുഡെല്‍ഹി: 48ാമത് ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്ക് ജസ്റ്റിസ് എന്‍.വി രമണയുടെ പേര് നിര്‍ദേശിച്ച് നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ പടിയിറങ്ങുന്നു. ജസ്റ്റീസ് എന്‍ വി രമണയെ തന്റെ പിന്‍ഗാമിയായി നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് ജസ്റ്റീസ് ബോബ്ഡെ കേന്ദ്രസര്‍ക്കാരിന് കൈമാറി.

നിലവില്‍ ചീഫ് ജസ്റ്റീസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി രമണ. ഏപ്രില്‍ 23നാണ് ചീഫ് ജസ്റ്റീസ് ബോബ്ഡെ വിരമിക്കുന്നത്.

Related Articles
Next Story
Share it