ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്റെ ഭാര്യ പുഷ്പലത അന്തരിച്ചു

പാലക്കുന്ന്: ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്റെ (എറണാകുളം സവിത റോഡ് 'പുണര്‍തം') ഭാര്യയും കാഞ്ഞങ്ങാട് അരയിക്കടവില്‍ പരേതനായ കുഞ്ഞിരാമന്റെയും (റിട്ട. മാനേജര്‍ വിജയ ബാങ്ക്) നാരായണിയുടെയും മകളുമായ ജന്മകടപ്പുറം നാര്‍ച്ചിക്കുണ്ടിലെ പുഷ്പലത (60) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം അവിടെ നടന്നു. മക്കള്‍: അനൂജ് (എഞ്ചിനീയര്‍), ഗായത്രി കൃഷ്ണന്‍ (അഡ്വക്കേറ്റ് കേരള ഹൈക്കോടതി). മരുമകന്‍: അജീഷ് (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രാജലക്ഷ്മി, ശശിധരന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്), മുരളീധരന്‍ (ബിസിനസ്, […]

പാലക്കുന്ന്: ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്റെ (എറണാകുളം സവിത റോഡ് 'പുണര്‍തം') ഭാര്യയും കാഞ്ഞങ്ങാട് അരയിക്കടവില്‍ പരേതനായ കുഞ്ഞിരാമന്റെയും (റിട്ട. മാനേജര്‍ വിജയ ബാങ്ക്) നാരായണിയുടെയും മകളുമായ ജന്മകടപ്പുറം നാര്‍ച്ചിക്കുണ്ടിലെ പുഷ്പലത (60) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം അവിടെ നടന്നു. മക്കള്‍: അനൂജ് (എഞ്ചിനീയര്‍), ഗായത്രി കൃഷ്ണന്‍ (അഡ്വക്കേറ്റ് കേരള ഹൈക്കോടതി). മരുമകന്‍: അജീഷ് (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രാജലക്ഷ്മി, ശശിധരന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്), മുരളീധരന്‍ (ബിസിനസ്, കാഞ്ഞങ്ങാട്).

Related Articles
Next Story
Share it