Begin typing your search above and press return to search.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ സിറ്റിംഗ് 30ന്
കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ സിറ്റിംഗ് 30ന് നടക്കും. രാവിലെ 10.30ന് തൃശൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ (രാമനിലയം) ആണ് സിറ്റിംഗ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. 0484-2993148 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ സിറ്റിംഗ് 30ന് നടക്കും. രാവിലെ 10.30ന് തൃശൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ (രാമനിലയം) ആണ് സിറ്റിംഗ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക.
0484-2993148 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Next Story