തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് (ജെ.ആര്‍.സി) യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ എം.അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ നായന്മാര്‍മൂല ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശന്‍ മുഖ്യാതിഥി ആയിരുന്നു. ജെ.ആര്‍.സി കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ജെ.ആര്‍.സിയെ കുറിച്ചുള്ള വിശദീകരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി, ഹെഡ് മാസ്റ്റര്‍ പി. നാരായണന്‍, ജമാഅത്ത് അംഗം അബ്ദുല്‍ അസീസ്, സ്റ്റാഫ് സെക്രട്ടറി കെ.അശോകന്‍, സീനിയര്‍ […]

നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് (ജെ.ആര്‍.സി) യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ എം.അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ നായന്മാര്‍മൂല ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശന്‍ മുഖ്യാതിഥി ആയിരുന്നു.
ജെ.ആര്‍.സി കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ജെ.ആര്‍.സിയെ കുറിച്ചുള്ള വിശദീകരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി, ഹെഡ് മാസ്റ്റര്‍ പി. നാരായണന്‍, ജമാഅത്ത് അംഗം അബ്ദുല്‍ അസീസ്, സ്റ്റാഫ് സെക്രട്ടറി കെ.അശോകന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.എസ്.നാരായണന്‍ നമ്പൂതിരി, എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീധരന്‍ മാങ്ങാട് സ്‌കൂള്‍ ജെ.ആര്‍.സി. കോര്‍ഡിനേറ്റര്‍ എം.എ. മുംതാസ് പ്രസംഗിച്ചു.

Related Articles
Next Story
Share it