സംസ്ഥാന ഭരണത്തിനനുകൂലമായ വിധിയെഴുത്താവും-മന്ത്രി ചന്ദ്രശേഖരന്‍

കാസര്‍കോട്: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്നും മഹാഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭകളും എല്‍.ഡി.എഫ് പിടിച്ചെടുക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സാവിത്രിക്കും മകള്‍ നീലി ചന്ദ്രനുമൊപ്പം രാവിലെ ഏഴരമണിയോടെയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്.

Related Articles
Next Story
Share it