സിറ്റിംഗ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജി ആര്‍ ഉധ്വാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജസ്റ്റിസ് ഉധ്വാനി മുമ്പ് ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിക്കുന്നത്. Judge of Gujarat HC Justice G R Udhwani passed away […]

അഹമ്മദാബാദ്: ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജി ആര്‍ ഉധ്വാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജസ്റ്റിസ് ഉധ്വാനി മുമ്പ് ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കൊവിഡ് ബാധിച്ച് മരിക്കുന്നത്.

Judge of Gujarat HC Justice G R Udhwani passed away due to Covid-19

Related Articles
Next Story
Share it