കമല്‍ഹാസനൊപ്പം ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ജോജു ജോര്‍ജിന് വീണ് പരിക്ക്
ചെന്നൈ: കമല്‍ഹാസന്‍ നായക വേഷം ചെയ്യുന്ന മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് വീണ് പരിക്കേറ്റു. പോണ്ടിച്ചേരിയില്‍ തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം. ഇടത് കാല്‍പാദത്തിന്റെ എല്ല് പൊട്ടി. കമല്‍ഹാസനും നാസറിനുമൊപ്പം ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജോജുവിന് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയില്‍ മടങ്ങിയെത്തി. സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കമല്‍ഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന […]

ചെന്നൈ: കമല്‍ഹാസന്‍ നായക വേഷം ചെയ്യുന്ന മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് വീണ് പരിക്കേറ്റു. പോണ്ടിച്ചേരിയില്‍ തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം. ഇടത് കാല്‍പാദത്തിന്റെ എല്ല് പൊട്ടി. കമല്‍ഹാസനും നാസറിനുമൊപ്പം ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജോജുവിന് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയില്‍ മടങ്ങിയെത്തി. സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കമല്‍ഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. തൃഷ കൃഷ്ണനാണ് നായിക.