ജില്ലാ സദര്‍ മുഅല്ലിം സംഗമം;<br>സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഹൊസങ്കടി: 27ന് ഹൊസങ്കടി ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ സദര്‍ മുഅല്ലിം സംഗമത്തിന്റെ സ്വാഗത സംഘ ഓഫീസ് ഹൊസങ്കടി സമസ്ത ആസ്ഥാന മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ സഫ ഇബ്രാഹീം ഹാജി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍മാരായ കജ മുഹമ്മദ് ഫൈസി, ബി.എസ ഇബ്രാഹിം, ബാവഹാജി ഉദ്യാവര, അബൂബക്കര്‍ ഹാജി, അദ്ധു ഹാജി കടമ്പാര്‍, ആദം ഫൈസി, മാഹിന്‍ ഹാജി, ഹനീഫ് ഹാജി, യു.കെ ഹനീഫ് നിസാമി, അബ്ദുല്‍ റഹ്മാന്‍ ഹാജി കടമ്പാര്‍, […]

ഹൊസങ്കടി: 27ന് ഹൊസങ്കടി ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ സദര്‍ മുഅല്ലിം സംഗമത്തിന്റെ സ്വാഗത സംഘ ഓഫീസ് ഹൊസങ്കടി സമസ്ത ആസ്ഥാന മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ സഫ ഇബ്രാഹീം ഹാജി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍മാരായ കജ മുഹമ്മദ് ഫൈസി, ബി.എസ ഇബ്രാഹിം, ബാവഹാജി ഉദ്യാവര, അബൂബക്കര്‍ ഹാജി, അദ്ധു ഹാജി കടമ്പാര്‍, ആദം ഫൈസി, മാഹിന്‍ ഹാജി, ഹനീഫ് ഹാജി, യു.കെ ഹനീഫ് നിസാമി, അബ്ദുല്‍ റഹ്മാന്‍ ഹാജി കടമ്പാര്‍, കണ്‍വീനര്‍ സലാം ഫൈസി പേരാല്‍, വര്‍ക്കിംഗ് കണ്‍വീനര്‍ അഷ്‌റഫ് നിസാമി പാണ്ടിയാല്‍, ട്രഷറര്‍ ആര്‍.കെ ബാവ ഹാജി, കണ്‍വീനര്‍മാരായ ഇസ്മായില്‍ അസ്ഹരി, എന്‍.എം അബ്ദുല്ല മദനി, മുത്തലിബ് അസ്ഹരി, സമദ് യമാനി, ഹാരിസ്പാവൂര്‍, മുത്തലിബ് കെദുമ്പാടി, മഹ്മൂദ് മൗലവി, നാസര്‍ അസ്ഹരി മഞ്ചേശ്വരം, സ്വീകരണം ചെയര്‍മാന്‍ ജാസിം കടമ്പാര്‍ കണ്‍വീനര്‍ റൗഫ് ഫൈസി മീഡിയ വിംഗ് ചെയര്‍മാന്‍ സ്വാലിഹ് ഹുദവി, കണ്‍വീനര്‍ സ്വാലിഹ് ഫൈസി സംബന്ധിച്ചു.

Related Articles
Next Story
Share it