കൊല്ലപ്പെട്ട ഔഫിന്റെ വീട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ വീട് സമസ്ത അധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. കുറ്റവാളികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും ഗൂഢാലോചന ഉള്‍പ്പടെ പരിശോധിക്കണമെന്നും ഒരു പാര്‍ട്ടിയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയ പ്രസ്താവന നടത്താന്‍ താത്പര്യമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Related Articles
Next Story
Share it