ലൈബ്രറികള്‍ക്ക് സി.എച്ചിനെക്കുറിച്ചുള്ള പുസ്തകങ്ങളുമായി ജിദ്ദ കെ.എം.സി.സി
കാസര്‍കോട്: 'സി.എച്ച് എന്ന പാഠപുസ്തകം' ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം പരിധിയിലെ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നല്‍കുന്ന സി.എച്ചിനെ കുറിച്ചുള്ള പുസ്തകങ്ങളില്‍ ചെങ്കള പഞ്ചായത്ത് പരിധിയില്‍ വരുന്ന ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങളുടെ വിതരണം നടത്തി. ചെങ്കള പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ ലൈബ്രറി, ആലംപാടി അഹ്മദ് കുരിക്കല്‍ സ്മാരക ലൈബ്രറി, ചെങ്കള ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി, എന്നീ സ്ഥാപനങ്ങള്‍ പുസ്തങ്ങള്‍ ഏറ്റു വാങ്ങി. മണ്ഡലം […]

കാസര്‍കോട്: 'സി.എച്ച് എന്ന പാഠപുസ്തകം' ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലം പരിധിയിലെ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നല്‍കുന്ന സി.എച്ചിനെ കുറിച്ചുള്ള പുസ്തകങ്ങളില്‍ ചെങ്കള പഞ്ചായത്ത് പരിധിയില്‍ വരുന്ന ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങളുടെ വിതരണം നടത്തി.
ചെങ്കള പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ ലൈബ്രറി, ആലംപാടി അഹ്മദ് കുരിക്കല്‍ സ്മാരക ലൈബ്രറി, ചെങ്കള ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി, എന്നീ സ്ഥാപനങ്ങള്‍ പുസ്തങ്ങള്‍ ഏറ്റു വാങ്ങി.
മണ്ഡലം പരിധിയിലെ വിവിധ ലൈബ്രറികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സി.എച്ചിനെ കുറിച്ചുള്ള ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങള്‍ വീതമാണ് നല്‍കുന്നത്.
മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുള്ളകുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മൂസ.ബി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, ജലീല്‍ എരുതുംകടവ്, ഷുക്കൂര്‍ വടക്കെകര, നാസര്‍ ചായിന്റടി, അമീര്‍ ഖാളി, ആരിഫ് തങ്ങള്‍, സഫിയ ഹാഷിം, ഹാഷിം ബംബ്രാണി, സുബൈര്‍ സാദിക്ക്, അഷ്റഫ് പള്ളം, നസീര്‍ ചുക്ക്, മുനീര്‍ പി ചെര്‍ക്കളം, ആമു ദുബായ്, ജമാല്‍ ആലംപാടി, പി കെ ഷാഫി എന്നിവര്‍ സംബന്ധിച്ചു. കാദര്‍ കെ ചെര്‍ക്കള സ്വാഗതവും മസൂദ് സേട്ട് തളങ്കര നന്ദിയും പറഞ്ഞു.