ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന നിബന്ധനയില്‍ ഇളവ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ മൂന്നിന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാന്‍ അറിയിച്ചു. രാജ്യത്തെ 23 ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. ഐഐടി ഖടഗ്പുരിനാണ് നടത്തിപ്പു ചുമതല. അതേസമയം പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന കാര്യത്തില്‍ കൊവിഡ് സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ മൂന്നിന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാന്‍ അറിയിച്ചു. രാജ്യത്തെ 23 ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. ഐഐടി ഖടഗ്പുരിനാണ് നടത്തിപ്പു ചുമതല.

അതേസമയം പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന കാര്യത്തില്‍ കൊവിഡ് സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it