ജിദ്ദ അനാകിഷ് ഏരിയ കെ.എം.സി.സി
ജിദ്ദ: ഖാഈദേ മില്ലത് സെന്ററിന് പ്രവാസത്തിന്റെ കയ്യൊപ്പ് എന്ന പേരില്‍ അനാകിഷ് ഏരിയാ കെ.എം.സി.സി കമ്മിറ്റി ക്യാമ്പയിന് തുടക്കമായി. ആദ്യ സംഭാവന ജില്ലാ കെ.എം.സി.സി ട്രഷറര്‍ സമീര്‍ ചേരങ്കൈയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഏരിയ പ്രസിഡണ്ട് ബഷീര്‍ കീഴില്ലത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മുജീബ് പാങ്ങ്, ഏരിയ ഭാരവാഹികളായ റഹ്മത്തലി കൊണ്ടോട്ടി, ശരീഫ് തെന്നല, ബഷീര്‍ ആഞ്ഞിലങ്ങാടി, ഹക്കീം മങ്കട സംബന്ധിച്ചു.