രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എംപിക്ക് സ്വീകരണം നല്‍കി
കാസര്‍കോട്: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി ക്ക് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കല്യോട്ടെത്തിയ എംപി ശരത് ലാല്‍, കൃപേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പെരിയയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലും സംബന്ധിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന […]

കാസര്‍കോട്: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി ക്ക് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കല്യോട്ടെത്തിയ എംപി ശരത് ലാല്‍, കൃപേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പെരിയയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലും സംബന്ധിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മീനാക്ഷി ബാലകൃഷണന്‍, സരസ്വതി സന്ധ്യ, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി, അരവിന്ദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ പെരിയ, ശ്രീകല സുകുമാരന്‍, മിനി ചന്ദ്രന്‍, സി. തങ്കമണി, ആയിഷ ഹമീദ്, രതില സംബന്ധിച്ചു.