ജെ.സി.ഐ നീലേശ്വരം ഭാരവാഹികള്‍ ചുമതലയേറ്റു
നീലേശ്വരം: അമ്പതാമത് വര്‍ഷത്തിലേക്ക് കടക്കുന്ന ജെ.സി.ഐ നീലേശ്വരത്തിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം റോട്ടറി ഹാളില്‍ നടത്തി. പ്രസിഡണ്ട് ശ്രീലാല്‍ കരിമ്പില്‍ അധ്യക്ഷത വഹിച്ചു.ജെ.സി.ഐ യുടെ ദേശീയ പ്രസിഡണ്ട് രകേഷ് ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ: എ.വി വാമന കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.മേഖലാ പ്രസിഡണ്ട് രജീഷ് ഉദുമ വിശിഷ്ടാതിഥിയായിരുന്നു. മുന്‍ പ്രസിഡണ്ടുമാരായ ടി.വി അനില്‍കുമാര്‍, സി.വി വിനോദ് കുമാര്‍, സെക്രട്ടറി പി.പി രാജേഷ്, സി.വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം ഡയറക്ടര്‍ എം.ബി സജീവ് സ്വാഗതവും സെക്രട്ടറി […]

നീലേശ്വരം: അമ്പതാമത് വര്‍ഷത്തിലേക്ക് കടക്കുന്ന ജെ.സി.ഐ നീലേശ്വരത്തിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം റോട്ടറി ഹാളില്‍ നടത്തി. പ്രസിഡണ്ട് ശ്രീലാല്‍ കരിമ്പില്‍ അധ്യക്ഷത വഹിച്ചു.
ജെ.സി.ഐ യുടെ ദേശീയ പ്രസിഡണ്ട് രകേഷ് ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ: എ.വി വാമന കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
മേഖലാ പ്രസിഡണ്ട് രജീഷ് ഉദുമ വിശിഷ്ടാതിഥിയായിരുന്നു. മുന്‍ പ്രസിഡണ്ടുമാരായ ടി.വി അനില്‍കുമാര്‍, സി.വി വിനോദ് കുമാര്‍, സെക്രട്ടറി പി.പി രാജേഷ്, സി.വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം ഡയറക്ടര്‍ എം.ബി സജീവ് സ്വാഗതവും സെക്രട്ടറി കെ.പി ഷൈബുമോന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി. വി ഹരിശങ്കര്‍ (പ്രസി.), എം ബി സജീവ് , കെ പ്രശാന്ത്, സംഗീത അഭയ്, വി.കെ ജോഷ്‌ന, സി.എച്ച് സുജിത്ത്, പി.പി രാജേഷ് (വൈസ്. പ്രസി.), കെ.പി ഷൈബുമോന്‍ (സെക്ര.), കെ.വിപിന്‍ കുമാര്‍ ജോ. സെക്ര.), എന്‍. ശ്രീജിത്ത് (ട്രഷ.), സാമുവല്‍ വിന്‍സെന്റ്, എം ഡി സന്ദീപ്, ടി. വിനീഷ്, വിന്‍ജു വിശ്വനാഥ്, ശ്രീതു നിതീഷ്, പി.പി കപില്‍ദേവ്, (ഡയറക്ടര്‍മാര്‍) സജിനി സജീവ് (വനിതാവിഭാഗം കോ -ഓഡിനേറ്റര്‍), ടി.എം സുമിത സോഷ്യല്‍ മീഡിയ കോ- ഓഡിനേറ്റര്‍), ടി ജയചന്ദ്രന്‍ (ബുള്ളറ്റിന്‍ എഡിറ്റര്‍), സഞ്ജയ് സജീവ് (ജൂനിയര്‍ വിഭാഗം ചെയര്‍മാന്‍) എന്നിവര്‍ ചുമതലയേറ്റു.