ഐ.എ.എസ് ലഭിച്ച എന്‍.ദേവിദാസിനെ ജെ.സി.ഐ നീലേശ്വരം ആദരിച്ചു

നീലേശ്വരം: ഐ.എ.എസ് ലഭിച്ച എന്‍. ദേവീദാസിനെ ജെ.സി.ഐ നീലേശ്വരം വീട്ടില്‍ ചെന്ന് ആദരിച്ചു. ചടങ്ങില്‍ പ്രസിഡണ്ട് ഡോ. പി.രതീഷ്, സോണ്‍ പ്രസിഡണ്ട് വി.കെ സജിത്ത് കുമാര്‍, മറ്റു സോണ്‍ ഭാരവാഹികളായ ജിതിന്‍ ശ്യാം, കെ.വി. ഹരീഷ്, പ്രവീണ്‍ മേച്ചേരി, ദീപേഷ് കുറുവാട്ട്, സി.വി. സുരേഷ് ബാബു, കെ. ഗിരീഷ് കുമാര്‍, എം.ബി. സജീവ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it