ജെ.സി.ഐ ദേശീയ പ്രസിഡണ്ടിന് സ്വീകരണം നല്‍കി

കാസര്‍കോട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ 2024 വര്‍ഷത്തെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രാകേഷ് ശര്‍മക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ജെ.സി.ഐ കാസര്‍കോട് സ്വീകരണം നല്‍കി. നിയുക്ത പ്രസിഡണ്ട് മൊയ്‌നുദ്ദീന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ജെ.സി.ഐ സോണ്‍ 19 പ്രസിഡണ്ട് രജീഷ് ഉദുമ, സോണ്‍ വൈസ് പ്രസിഡണ്ട് യതീഷ് ബല്ലാല്‍, ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡണ്ട് എ.വി വാമന്‍ കുമാര്‍, എസ്.എം.എ നാഷണല്‍ കോര്‍ഡിനേറ്റര്‍ നാഗേഷ് കെ, എസ്.എം.എ സോണ്‍ 19 ഭാരവാഹികളായ എ.കെ ശ്യാംപ്രസാദ്, […]

കാസര്‍കോട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ 2024 വര്‍ഷത്തെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രാകേഷ് ശര്‍മക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ജെ.സി.ഐ കാസര്‍കോട് സ്വീകരണം നല്‍കി. നിയുക്ത പ്രസിഡണ്ട് മൊയ്‌നുദ്ദീന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ജെ.സി.ഐ സോണ്‍ 19 പ്രസിഡണ്ട് രജീഷ് ഉദുമ, സോണ്‍ വൈസ് പ്രസിഡണ്ട് യതീഷ് ബല്ലാല്‍, ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡണ്ട് എ.വി വാമന്‍ കുമാര്‍, എസ്.എം.എ നാഷണല്‍ കോര്‍ഡിനേറ്റര്‍ നാഗേഷ് കെ, എസ്.എം.എ സോണ്‍ 19 ഭാരവാഹികളായ എ.കെ ശ്യാംപ്രസാദ്, പ്രസാദ്, ജെ.സി.ഐ കാസര്‍കോടിന്റെ ഭാരവാഹികളായ ശിഹാബ് ഊദ്, മിഥുന്‍ ജി. വി, സാദിഖ് എരിയാല്‍, മേരി നാഗേഷ് സംബന്ധിച്ചു.

Related Articles
Next Story
Share it