ജെ.സി.ഐ മെഹന്തി ഫെസ്റ്റ്; സൈനബത്ത് ഷാന, മുര്‍ഷീദ, ഷുഹൈല അര്‍ഷാദ് ജേതാക്കള്‍
കാസര്‍കോട്: ജെ.സി.ഐ മേഖലാ 19ന്റെ മിഡ് ഇയര്‍ കോണ്‍ഫറന്‍സായ ആമോദം-2022ന്റെ പ്രചരണത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോട് എംപയര്‍ മെഹന്തി ഫെസ്റ്റ് നടത്തി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ 60ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. സൈനബത്ത് ഷാന ഒന്നാംസ്ഥാനവും മുര്‍ഷീദ രണ്ടാംസ്ഥാനവും ഷുഹൈല അര്‍ഷാദ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജെ.സി.ഐ മേഖലാ 19 സോണ്‍ ഡയറക്ടര്‍ റെജീഷ് പി.ടി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് സെലിബ്രിറ്റി വ്‌ളോഗര്‍ ധന്യ എസ്. രാജേഷ് സമ്മാനദാനം നടത്തി. സിയാന ഹനീഫ്, ഷാസിയ സി.എം, […]

കാസര്‍കോട്: ജെ.സി.ഐ മേഖലാ 19ന്റെ മിഡ് ഇയര്‍ കോണ്‍ഫറന്‍സായ ആമോദം-2022ന്റെ പ്രചരണത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോട് എംപയര്‍ മെഹന്തി ഫെസ്റ്റ് നടത്തി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ 60ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. സൈനബത്ത് ഷാന ഒന്നാംസ്ഥാനവും മുര്‍ഷീദ രണ്ടാംസ്ഥാനവും ഷുഹൈല അര്‍ഷാദ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ജെ.സി.ഐ മേഖലാ 19 സോണ്‍ ഡയറക്ടര്‍ റെജീഷ് പി.ടി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് സെലിബ്രിറ്റി വ്‌ളോഗര്‍ ധന്യ എസ്. രാജേഷ് സമ്മാനദാനം നടത്തി. സിയാന ഹനീഫ്, ഷാസിയ സി.എം, റംസീന റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജെ.സി.ഐ കാസര്‍കോട് എംപയര്‍ പ്രസിഡണ്ട് ഷിഫാനി മുജീബ് സ്വാഗതവും സെക്രട്ടറി റോസാന ഷഫാഫ് നന്ദിയും പറഞ്ഞു.