ജെ.സി.ഐ മെഹന്തി ഫെസ്റ്റ് 18ന്

കാസര്‍കോട്: കണ്ണൂര്‍ സാധു മെറി കിംഗ്ഡമില്‍ മെയ് 29ന് നടക്കുന്ന ജെ.സി.ഐ മേഖലാ 19 മിഡ് ഇയര്‍ കോണ്‍ഫറന്‍സായ 'ആമോദ'ത്തിന്റെ പ്രചരണാര്‍ത്ഥം ജെ.സി.ഐ കാസര്‍കോട് എംപയര്‍ ആതിഥ്യമരുളുന്ന 'മെഹന്തി ഫെസ്റ്റ്' 18ന് ഉച്ചയ്ക്ക് 1.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 1.30ന് മുമ്പായി എത്തണമെന്ന് പ്രസിഡണ്ട് നഫീസത്ത് ഷിഫാനി, സെക്രട്ടറി ഫാത്തിമത്ത് റൗസാന എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന് 9495950477, 9995406455 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles
Next Story
Share it