ജെ.സി.ഐ കാസര്‍കോട്: റംസാദ് അബ്ദുല്ല പ്രസി., സഫ്‌വാന്‍ ചെടേക്കാല്‍ സെക്ര., യത്തീഷ് ബള്ളാള്‍ ട്രഷ.
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. റംസാദ് അബ്ദുല്ല പ്രസിഡണ്ടായും സഫ്‌വാന്‍ ചെടേക്കാല്‍ സെക്രട്ടറിയായും യത്തീഷ് ബള്ളാല്‍ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എന്‍.എ ആസിഫ്, എ.എ ഇല്യാസ്, ബിനീഷ് മാത്യൂ, ജി. റഷാന്ത്, ജി.വി മിഥുന്‍ (വൈ. പ്രസി.), റാഫി ഐഡിയല്‍, അനസ് കല്ലങ്കൈ, ശിഹാബുദ്ദീന്‍ തളങ്കര (ഡയറക്ടര്‍മാര്‍), കെ.വി സജീഷ് (ജോ. സെക്ര.). ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് സി.കെ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഉമറുല്‍ […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. റംസാദ് അബ്ദുല്ല പ്രസിഡണ്ടായും സഫ്‌വാന്‍ ചെടേക്കാല്‍ സെക്രട്ടറിയായും യത്തീഷ് ബള്ളാല്‍ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എന്‍.എ ആസിഫ്, എ.എ ഇല്യാസ്, ബിനീഷ് മാത്യൂ, ജി. റഷാന്ത്, ജി.വി മിഥുന്‍ (വൈ. പ്രസി.), റാഫി ഐഡിയല്‍, അനസ് കല്ലങ്കൈ, ശിഹാബുദ്ദീന്‍ തളങ്കര (ഡയറക്ടര്‍മാര്‍), കെ.വി സജീഷ് (ജോ. സെക്ര.).
ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് സി.കെ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ്, കെ.ബി അബ്ദുല്‍ മജീദ്, കെ.വി അഭിലാഷ് എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രകിയ നിയന്ത്രിച്ചു.