ജെ.സി.ഐ കാസര്‍കോട് പുതുവര്‍ഷം ആഘോഷിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് പുതുവര്‍ഷം പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് യതീഷ് ബള്ളാല്‍ എന്‍.പി അധ്യക്ഷത വഹിച്ചു.മുന്‍ പ്രസിഡണ്ട് ഭരതന്‍ ഉദ്ഘാടനം ചെയ്തു. ഉദയന്‍ കാടകം, ശിഹാബ് ഊദ്, സഫ്വാന്‍ ചെടേക്കാല്‍, ഭരത്, വൃദ്ധസദന ഉദ്യോഗസ്ഥ ബിന്ദു എന്നിവര്‍ സംബന്ധിച്ചു. ബിനീഷ് മാത്യു സ്വാഗതവും സെക്രട്ടറി മൊയ്നുദ്ദീന്‍ നന്ദിയും പറഞ്ഞു. പാട്ടുപാടിയും കവിതകള്‍ ചൊല്ലിയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചും ആഘോഷം വ്യത്യസ്തമായി.

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് പുതുവര്‍ഷം പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് യതീഷ് ബള്ളാല്‍ എന്‍.പി അധ്യക്ഷത വഹിച്ചു.
മുന്‍ പ്രസിഡണ്ട് ഭരതന്‍ ഉദ്ഘാടനം ചെയ്തു. ഉദയന്‍ കാടകം, ശിഹാബ് ഊദ്, സഫ്വാന്‍ ചെടേക്കാല്‍, ഭരത്, വൃദ്ധസദന ഉദ്യോഗസ്ഥ ബിന്ദു എന്നിവര്‍ സംബന്ധിച്ചു. ബിനീഷ് മാത്യു സ്വാഗതവും സെക്രട്ടറി മൊയ്നുദ്ദീന്‍ നന്ദിയും പറഞ്ഞു. പാട്ടുപാടിയും കവിതകള്‍ ചൊല്ലിയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചും ആഘോഷം വ്യത്യസ്തമായി.

Related Articles
Next Story
Share it