ജെ.സി.ഐ കാസര്‍കോട്; ബിനീഷ് മാത്യു പ്രസി., ശിഹാബ് സെക്ര.

കാസര്‍കോട്: ജെ.സി.ഐ കാസര്‍കേടിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്നു. പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അധ്യക്ഷത വഹിച്ചു.ജെ.സി.ഐ കാസര്‍കോടിന്റെ 2024 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സോണ്‍ ഓഫീസര്‍മാരായ സി.കെ അജിത് കുമാര്‍, കെ.ബി അബ്ദുല്‍ മജീദ്, ബിനീഷ് മാത്യു, സഫ്വാന്‍ ചെടേക്കാല്‍, ശിഹാബ് ഊദ് പ്രസംഗിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അവതരിപ്പിച്ചു.മുന്‍ പ്രസിഡണ്ട് റംസാദ് അബ്ദുല്ല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സാദിഖ് സ്വാഗതവും […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കേടിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്നു. പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അധ്യക്ഷത വഹിച്ചു.
ജെ.സി.ഐ കാസര്‍കോടിന്റെ 2024 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സോണ്‍ ഓഫീസര്‍മാരായ സി.കെ അജിത് കുമാര്‍, കെ.ബി അബ്ദുല്‍ മജീദ്, ബിനീഷ് മാത്യു, സഫ്വാന്‍ ചെടേക്കാല്‍, ശിഹാബ് ഊദ് പ്രസംഗിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അവതരിപ്പിച്ചു.
മുന്‍ പ്രസിഡണ്ട് റംസാദ് അബ്ദുല്ല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സാദിഖ് സ്വാഗതവും മൊയ്നുദ്ദീന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ബിനീഷ് മാത്യു (പ്രസി.), ശിഹാബ് ഊദ് (സെക്ര.), മിഥുന്‍ ഗുരിക്കള വളപ്പില്‍ (ട്രഷ.), മൊയ്നുദ്ദീന്‍, സഫ്വാന്‍ ചെടേക്കാല്‍, അനസ് കല്ലങ്കൈ, നിസാര്‍ തായല്‍, സവാദ്, സാദിഖ് (വൈ.പ്രസി.), അസ്ഹറുദ്ദീന്‍ (ഡയറക്ടര്‍).

Related Articles
Next Story
Share it