ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് ഭാരവാഹികള്‍
ബേക്കല്‍: ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ടായി ബി.കെ.സാലിം ബേക്കലിനെയും സെക്രട്ടറിയായി ഷരീഫ് പൂച്ചക്കാടിനെയും ട്രഷററായി ജിഷാദ് ചെര്‍ക്കളയെയും തിരഞ്ഞെടുത്തു. കെ.എച്ച്.നാസര്‍, ഷംസീര്‍ അതിഞ്ഞാല്‍, ഉമറുല്‍ ഫാറൂക്ക്, അഹമദ് മന്‍സൂര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, ജോയിന്റ് സെക്രട്ടറിയായി സഫ്‌വാന്‍ അതിഞ്ഞാലിനെയും, ഡയറക്ടര്‍മാരായി ഡോക്ടര്‍ നൗഫല്‍ കളനാട്, അനസ് ക്വാളിറ്റി, സമീര്‍ ബേക്കല്‍, ഖാദര്‍ പള്ളിപ്പുഴ, നസീര്‍ പള്ളിപ്പുഴ, ഷഹ്‌സാദ് ഫുര്‍ക്കാന്‍ എന്നിവരെയും, ജൂനിയര്‍ ജെസി ചെയര്‍മാനായി നിഹാല്‍ അബ്ദുല്ലയെയും തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഹമ്മദലി മഠത്തില്‍ […]

ബേക്കല്‍: ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ടായി ബി.കെ.സാലിം ബേക്കലിനെയും സെക്രട്ടറിയായി ഷരീഫ് പൂച്ചക്കാടിനെയും ട്രഷററായി ജിഷാദ് ചെര്‍ക്കളയെയും തിരഞ്ഞെടുത്തു. കെ.എച്ച്.നാസര്‍, ഷംസീര്‍ അതിഞ്ഞാല്‍, ഉമറുല്‍ ഫാറൂക്ക്, അഹമദ് മന്‍സൂര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, ജോയിന്റ് സെക്രട്ടറിയായി സഫ്‌വാന്‍ അതിഞ്ഞാലിനെയും, ഡയറക്ടര്‍മാരായി ഡോക്ടര്‍ നൗഫല്‍ കളനാട്, അനസ് ക്വാളിറ്റി, സമീര്‍ ബേക്കല്‍, ഖാദര്‍ പള്ളിപ്പുഴ, നസീര്‍ പള്ളിപ്പുഴ, ഷഹ്‌സാദ് ഫുര്‍ക്കാന്‍ എന്നിവരെയും, ജൂനിയര്‍ ജെസി ചെയര്‍മാനായി നിഹാല്‍ അബ്ദുല്ലയെയും തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഹമ്മദലി മഠത്തില്‍ അധ്യക്ഷത വഹിച്ചു. കെ.ബി.എം. ഷരീഫ്, ഫാറൂക്ക് കാസ്മി, ഷരീഫ് കാപ്പില്‍, സൈഫുദ്ദീന്‍ കളനാട്, മുഹാജിര്‍ പൂച്ചക്കാട്, ഹസൈനാര്‍ ഉദുമ, അസറുദ്ധീന്‍ മൂലയില്‍ പ്രസംഗിച്ചു.