സലീം സന്ദേശത്തിന് ജവഹര്‍ പുരസ്‌കാരം സമ്മാനിച്ചു
തിരുവനന്തപുരം: കലാ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രതിഭകള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന ജവഹര്‍ പുരസ്‌ക്കാരം കാസര്‍കോട് ചൗക്കി സന്ദേശം സംഘടന സെക്രട്ടറിയും ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തകനുമാണ് സലിം സന്ദേശത്തിന് സമ്മാനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 60-ാം ചരമവാര്‍ഷിക ദിനത്തില്‍ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ മന്ത്രി ചിഞ്ചു റാണിയില്‍ നിന്നാണ് സലീം സന്ദേശം അവാര്‍ഡ് ഏറ്റുവാങ്ങിയത്.