ജവാദ് പുത്തൂര്‍ കെ.എസ്.യു ജില്ലാ പ്രസിഡണ്ട്
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ജവാദ് പുത്തൂര്‍ കെ.എസ്.യു ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നും ബി.ബി.എ എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കിയ ജവാദ് കെ.എസ്യു ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായിരുന്നു. പാലക്കാട് നെഹ്‌റു ലോ അക്കാദമിയില്‍ ജിഷ്ണു പ്രണോയ് സമരകാലത്ത് ആദ്യമായി യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. കോഴിക്കോട് ലോ കോളേജില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് […]

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ജവാദ് പുത്തൂര്‍ കെ.എസ്.യു ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നും ബി.ബി.എ എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കിയ ജവാദ് കെ.എസ്യു ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായിരുന്നു. പാലക്കാട് നെഹ്‌റു ലോ അക്കാദമിയില്‍ ജിഷ്ണു പ്രണോയ് സമരകാലത്ത് ആദ്യമായി യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. കോഴിക്കോട് ലോ കോളേജില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് ഏകദേശം ആറുമാസത്തോളം ആസ്പത്രിവാസം അനുഭവിച്ചിരുന്നു.