മഞ്ഞപ്പിത്തം: വിദ്യാര്‍ത്ഥി മരിച്ചു

കുറ്റിക്കോല്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥി അസുഖം മൂലം മരിച്ചു. കരിവേടകം ചേമ്പ്രക്കല്ലിലെ രാജന്റെയും ശ്രീജയുടെയും മകന്‍ ശ്രീരാജാ(14)ണ് മരിച്ചത്. കുറ്റിക്കോല്‍ ഗവ. ഹൈസ്‌ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീരാജ്. മഞ്ഞപ്പിത്തം ബാധിച്ച് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കുറ്റിക്കോല്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥി അസുഖം മൂലം മരിച്ചു. കരിവേടകം ചേമ്പ്രക്കല്ലിലെ രാജന്റെയും ശ്രീജയുടെയും മകന്‍ ശ്രീരാജാ(14)ണ് മരിച്ചത്. കുറ്റിക്കോല്‍ ഗവ. ഹൈസ്‌ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീരാജ്.
മഞ്ഞപ്പിത്തം ബാധിച്ച് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Related Articles
Next Story
Share it